Hidden Camera Records Supreme Court for the First Time

The protester was identified by the court as Noah Kai Newkirk, 33, of Los Angeles. He was quickly pulled from the room by police officers, and charged under the federal law banning, “a harangue or oration” and “loud, threatening or abusive language in the Supreme Court building.” This is the first time someone has been [...]

WATCH: Rare Hidden Camera Footage Shows Protest Inside Supreme Court

When a man stood up at the Supreme Court during oral arguments Wednesday to protest the 2010 decision knows as Citizens United, he apparently had someone beside him filming the whole thing. Cameras or any kind are banned from the high court, but someone managed to discreetly film the protest and post the video on [...]

Here’s the First Known Video Taken of the Supreme Court in Action

OR Facebook Twitter Google Article source: Supreme Court

Rare Supreme Court Outburst Caught on Even Rarer Videos

Log in to manage your products and services from The New York Times and the International New York Times. Don’t have an account yet?Create an account » Subscribed through iTunes and need an NYTimes.com account?Learn more » Article source: Supreme Court

കേന്ദ്രജീവനക്കാരുടെ ക്ഷാമബത്ത 100 ശതമാനമാക്കി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 100 ശതമാനമാക്കി. നേരത്തേ 90 ശതമാനമായിരുന്ന ഡി.എ. പത്തുശതമാനം ഉയര്‍ത്താന്‍ വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. വര്‍ഷത്തില്‍ രണ്ടുപ്രാവശ്യമാണ് കേന്ദ്ര ജീവനക്കാര്‍ക്ക് ഡി.എ. പ്രഖ്യാപിക്കുന്നത്. പുതുക്കിയ ഡി.എ. ജനവരി ഒന്നിന്റെ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കും. 50 ലക്ഷം ജീവനക്കാര്‍ക്കും 30 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. കഴിഞ്ഞ സപ്തംബറിലാണ് ഡി.എ. 90 ശതമാനമായി ഉയര്‍ത്തിയത്. ഡി.എ. ഇരട്ടിയാവുന്നതോടെ അതിന്റെ 50 ശതമാനം അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കണമെന്ന [...]

ദന്തേവാഡയില്‍ മാവോവാദി ആക്രമണം: അഞ്ച് പോലീസുകാര്‍ മരിച്ചു

റായ്പുര്‍: ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ നടന്ന മാവോവാദി ആക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. നിര്‍മാണത്തിലിരിക്കുന്ന കുവാക്കോ-ബച്ചേലി റോഡിലെ സുരക്ഷ ക്രമീകരിക്കാന്‍ ശ്യാമഗിരി പര്‍വതപ്രദേശത്തേക്ക് പോവുകയായിരുന്ന കുവാക്കോ സ്റ്റേഷനിലെ 12 അംഗ പോലീസ് സംഘത്തിനുനേരേയാണ് ആക്രമണമുണ്ടായത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിവേക് ശുക്ല, കോണ്‍സ്റ്റബിള്‍മാരായ ഛാവിലാല്‍ കാഷി, സന്ദീപ് സാഹു, ധനേശ്വര്‍ മാന്‍ഡവി, നവകിഷോര്‍ ഷാന്‍ഡിയ എന്നിവരാണ് മരിച്ചത്. മോട്ടോര്‍ സൈക്കിളിലായിരുന്നു പോലീസ് സംഘം. നൂറോളം പേര്‍ വരുന്ന ആയുധധാരികളായ മാവോവാദികള്‍ [...]

നാലുപേരുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി

ന്യൂഡല്‍ഹി: നാല് കൊലക്കേസ് പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചു. ഇവരുടെ ചെറുപ്പവും സാമ്പത്തിക, സാമൂഹികപിന്നാക്കാവസ്ഥയും കണക്കിലെടുത്താണ് കോടതി വധശിക്ഷ ഇളവുചെയ്തത്. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ ഒമ്പത് നിരപരാധികളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണിവര്‍. ജയിലിലെ ഇവരുടെ പെരുമാറ്റം വളരെ നല്ലതാണെന്നും ഇവര്‍ നന്നാകാന്‍ സാധ്യതയില്ലാത്തവരല്ലെന്നും ചീഫ് ജസ്റ്റിസ് പി. സദാശിവം തലവനായ ബെഞ്ച് പറഞ്ഞു. സന്തോഷ് മനോഹര്‍ചവാന്‍, അശോക് ഷിന്‍ഡെ, യോഗേഷ് മധുകര്‍ ചവാന്‍, മഹേഷ് ധനാജി ഷിന്‍ഡെ എന്നിവര്‍ക്കാണ് ശിക്ഷയിളവ് കിട്ടിയത്. കുറ്റകൃത്യത്തിലേര്‍പ്പെടുമ്പോള്‍ 23-നും 29-നും [...]

കെ.എസ്.ആര്‍.ടി.സി. പണിമുടക്ക് തുടങ്ങി; ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. പണിമുടക്കിനെ നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. സമരത്തെത്തുടര്‍ന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ളവ തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാത്രി 12നാണ് പണിമുടക്ക് ആരംഭിച്ചത്. കോര്‍പ്പറേഷനിലെ ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ സംയുക്തമായിട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. എല്ലാ തൊഴിലാളി സംഘടനകളും സമരത്തെ പിന്തുണയ്ക്കുന്നുണ്ട്. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സംരക്ഷിക്കുക, പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കുക, തൊഴിലാളി വിരുദ്ധ പുനരുദ്ധാരണ പാക്കേജ് പിന്‍വലിക്കുക, ദേശസാത്കൃത അന്തസ്സംസ്ഥാന റൂട്ടുകള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ശനിയാഴ്ച രാത്രി 12 വരെയാണ് [...]

എം.ജി. വി.സി: ഇനി ഗവര്‍ണര്‍ തീരുമാനിക്കും

തിരുവനന്തപുരം: എം.ജി. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് ഡോ.എ.വി.ജോര്‍ജ് തുടരുന്നത് സംബന്ധിച്ച് ഗവര്‍ണര്‍ തീരുമാനമെടുക്കും. വൈസ് ചാന്‍സലറെ നീക്കുന്നതിന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന നിയമോപദേശം നേരത്തെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വി.സിയെ വിളിച്ച് അദ്ദേഹത്തിന് പറയാനുള്ളതും ഗവര്‍ണര്‍ കേട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം ഉടനുണ്ടാകുമെന്നാണ് സൂചന. വി.സിയുടെ വിശദീകരണം തേടുന്നതിന് മുമ്പ് ഗവര്‍ണര്‍ സ്വന്തംനിലയ്ക്കാണ് നിയമോപദേശം നേടിയത്. ഇതിനായി സര്‍ക്കാര്‍ അഭിഭാഷകനെയല്ല ആശ്രയിച്ചതെന്നതും ശ്രദ്ധേയമാണ്. ചാന്‍സലറെന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഭാഗമല്ലെന്ന് നിയമോപദേശത്തില്‍ [...]

Ayush Buildwell P.Ltd. vs Haryana Urban Devt.Auth. on 25 February, 2014

Reportable IN THE SUPREME COURT OF INDIA CIVIL APPELLATE JURISDICTION CIVIL APPEAL NOS. 2833-2834 OF 2014 (Arising out of Special Leave Petition (Civil) Nos. 672- 673 of 2011) Aayush Buildwell Pvt. Ltd. … Appellant Vs. Haryana Urban Development Authority … Respondents J U D G M E N T Pinaki Chandra Ghose, J. 1. Leave [...]

81 pages