US Supreme Court rejects state appeal in long-running Katie John subsistence …

The U.S. Supreme Court on Monday declined to take up a long-running dispute over management of Alaska’s waterways. The decision effectively upholds a lower court’s decision in what’s become popularly known as the “Katie John case.” This continues the federal government control’s over hunting and fishing on navigable state-owned waters adjacent to federal land. The [...]

W&M law professors take lead in submitting Supreme Court amicus briefs

Two William Mary Law professors have taken lead roles in preparing amicus curiae briefs for cases pending before the United States Supreme Court. Jayne Barnard, Cutler Professor of Law and Kelly Professor of Teaching Excellence, was the lead organizer of a brief filed by 44 corporate and criminal law scholars in support of the petitioners [...]

Supreme Court Refuses To Overturn Arizona Marijuana Ruling

WASHINGTON (AP) — The Supreme Court has refused to overturn Arizona court rulings ordering the Yuma County sheriff to return marijuana that was seized from a woman with a California medical marijuana authorization honored by Arizona. The justices’ order was issued without comment Monday in the case of Valerie Okun, who had marijuana in her [...]

US top court wary of major change to software patent law

WASHINGTON (Reuters) – U.S. Supreme Court justices stepped gingerly into a raging debate over computer software on Monday, voicing concerns about vaguely defined patents but signaling they would avoid any radical change to existing law. This may help tech companies fend off lawsuits filed by “patent trolls,” defined as companies that hold patents only for [...]

Supreme Court declines to hear new contraception cases

WASHINGTON (Reuters) – The U.S. Supreme Court on Monday declined to take up preliminary appeals brought by Roman Catholic groups that want an exemption from part of President Barack Obama’s healthcare law requiring employers to provide insurance that covers contraception. The cases were brought by a series of Roman Catholic-affiliated nonprofit groups based in Washington, [...]

ഭുള്ളറുടെ വധശിക്ഷ ജീവപര്യന്തമാക്കി

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ ഭീകരപ്രവര്‍ത്തകനായിരുന്ന ദേവീന്ദ്ര പാല്‍ സിങ് ഭുള്ളറുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചു. ദയാഹര്‍ജിയില്‍ തീര്‍പ്പ് വൈകിയതും ഭുള്ളറുടെ മാനസികനിലയും കണക്കിലെടുത്താണ് വധശിക്ഷ ഒഴിവാക്കിയത്. ജീവപര്യന്തമാക്കി ശിക്ഷ കുറയ്ക്കുന്നതിനെ കേന്ദ്രസര്‍ക്കാറും അനുകൂലിച്ചിരുന്നു. ഭുള്ളറുടെ ഭാര്യ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് പി. സദാശിവം, ജസ്റ്റിസുമാരായ ആര്‍.എം. ലോധ, എച്ച്.എല്‍. ദത്തു, എസ്.ജെ. മുഖോപാധ്യായ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി. വധശിക്ഷ റദ്ദാക്കണമെന്ന ഭുള്ളറുടെ ഹര്‍ജി നേരത്തേ സുപ്രീംകോടതി തള്ളിയിരുന്നു. അതിന് ശേഷമാണ്, ജനവരി 21-ന് [...]

പി.എസ്.എല്‍.വി. സി-24 കൗണ്ട് ഡൗണ്‍ നാളെ തുടങ്ങും

Latest news Article source: Kerala News

പെട്രോള്‍ ലിറ്ററിന് 75 പൈസ കുറച്ചു ഡീസല്‍ വിലയില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് 75 പൈസ കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. ഡീസല്‍വിലയില്‍ മാറ്റമില്ല. പുതുക്കിയ വിലകള്‍ നിലവില്‍വന്നു. പ്രാദേശിക നികുതികളും വാറ്റും കണക്കിലെടുക്കുമ്പോള്‍ സംസ്ഥാനങ്ങളില്‍ വിലയില്‍ വ്യത്യാസം വരും. കഴിഞ്ഞ വെള്ളിയാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നതാണ് പെട്രോള്‍വില കുറയ്ക്കാന്‍ കാരണം. ഡീസല്‍വിലയില്‍ എല്ലാ മാസവും 50 പൈസ കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വില കൂട്ടേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഫിബ്രവരി 28-നാണ് അവസാനമായി എണ്ണവില കൂട്ടിയത്. അന്ന് പെട്രോളിന് 60 [...]

കള്ളപ്പണം: കപ്പലുകളിലെ പരിശോധന തുടരുന്നു; ഒന്നും കണ്ടെത്താനായില്ല

ചെന്നൈ:തൂത്തുക്കുടി തുറമുഖം വഴി കടത്താന്‍ ഉദ്ദേശിച്ചതായി പറയപ്പെടുന്ന കള്ളപ്പണം കണ്ടെത്തുന്നതിനുള്ള പരിശോധന തിങ്കളാഴ്ചയും തുടര്‍ന്നു. ഇതുവരെയുള്ള പരിശോധനയില്‍ കള്ളപ്പണമോ സ്വര്‍ണമോ കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന തൂത്തുക്കുടി ജില്ലാ കളക്ടര്‍ രവികുമാര്‍ മാതൃഭൂമിയോട് പറഞ്ഞു. തൂത്തുക്കുടി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന മൂന്ന് ചരക്ക് കപ്പലുകളാണ് കസ്റ്റംസ് അധികൃതര്‍ പരിശോധിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് തെറ്റായ വിവരം നല്‍കി കള്ളപ്പണം മറ്റേതെങ്കിലും തുറമുഖം വഴി കടത്തുകയായിരുന്നോ ലക്ഷ്യമെന്ന് അധികൃതര്‍ സംശയിക്കുന്നുണ്ട്. സാധാരണഗതിയില്‍ തുറമുഖത്ത് അടുക്കുന്നതിന് മുമ്പ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിക്കുള്ളില്‍ വെച്ചാണ് ഇത്തരം [...]

നാന്‍സി പവല്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ യു.എസ്. അംബാസഡര്‍ നാന്‍സി പവല്‍ രാജിവെച്ചു. രാജിക്കത്ത് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് അയച്ചതായി എംബസി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ബി.ജെ.പി. അധികാരത്തിലെത്താന്‍ സാധ്യത നിലനില്‍ക്കെ നരേന്ദ്ര മോദിയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നാന്‍സി പവലിനെ യു.എസ്. മാറ്റിയേക്കുമെന്ന് അടുത്തിടെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് അവരുടെ രാജിപ്രഖ്യാപനം.മറ്റ് പാശ്ചാത്യരാജ്യങ്ങള്‍ മോദിക്കെതിരായ വിസ വിലക്ക് നീക്കിയപ്പോഴും യു.എസ്. അതിന് തയ്യാറാകാത്തതിന് പിന്നില്‍ നാന്‍സിയാണെന്ന് ആരോപണമുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാറുമായി നല്ലബന്ധം പുലര്‍ത്താന്‍ കഴിയുന്ന ഒരാളെയാണ് [...]

111 pages