Kerala Court clears Lankan

Article source: Legal News

Opinion: Supreme Court blocks free speech but feels safer

The best theory is that the justices instinctively feel different about Secret Service protection than do their less august judicial brethren on the federal district and appellate courts. DID THE Secret Service systematically collude with President George W. Bush’s advance team to keep protesters away from the president’s routes and appearances under the guise of [...]

Battle lines of judicial activism, from our own Minnesota Supreme Court

News Local Nation World Science Investigators Traffic Weather Obituaries Minnesota Topics Local North Metro West Metro South Metro East Metro Minneapolis St. Paul Your Voices Blogs + Columns Minnesota Topics Sports Vikings / NFL Twins / MLB Wolves / NBA Wild / NHL Lynx / WNBA Gophers Preps Outdoors Golf <!– Racing –> Soccer Blogs [...]

Supreme Court: City erred in Sunnyside South land transfer

WATERLOO | The Iowa Supreme Court said the city failed to follow state law when donating land for a housing development next to Sunnyside Country Club. The court’s ruling filed Friday clouds the future of the Sunnyside South Addition, where investors have already relocated San Marnan Drive and sold some of the 24 housing lots [...]

തെക്കന്‍ ചൈനാക്കടല്‍ തര്‍ക്കം : ചൈനയുടെ നീക്കം മേഖലയെ അസ്ഥിരമാക്കുമെന്ന് അമേരിക്ക

ബെയ്ജിങ്: തെക്കന്‍ ചൈനാക്കടലിലെ ചില പ്രദേശങ്ങളെച്ചൊല്ലി അയല്‍ രാജ്യങ്ങളുമായി സംഘര്‍ഷം തുടരുന്ന ചൈനയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. മേഖലയെ അസ്ഥിരപ്പെടുത്താനാണ് ചൈനയുടെ ശ്രമമമെന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി ചക്ക് ഹേഗല്‍ സിംഗപ്പൂരില്‍ നടന്ന ഏഷ്യ-പസഫിക് സുരക്ഷാ ഫോറത്തില്‍ ആരോപിച്ചു . മേഖലയിലെ പ്രശ്‌നങ്ങളെച്ചൊല്ലി ചൈനയെ അമേരിക്ക കടുത്തഭാഷയില്‍ വിമര്‍ശിക്കുന്നത് ഇതാദ്യമാണ്. തെക്കന്‍ ചൈനാക്കടലില്‍ എകപക്ഷീയ അവകാശവാദമാണ് ചൈന ഉന്നയിക്കുന്നത്. പ്രശ്‌നത്തില്‍ അമേരിക്ക ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. അതേസമയം, ബലപ്രയോഗത്തിലൂടെയോ ഭീഷണിയിലൂടെയോ ഇത്തരം അവകാശങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്നും ഹേഗല്‍ [...]

പാകിസ്താനില്‍ 16 ഭീകരരെ സൈന്യം വധിച്ചു

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ സൈനിക ചെക്‌പോസ്റ്റിന് സമീപമുണ്ടായ ഏറ്റമുട്ടലില്‍ 16 ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ സൈനികനും കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. അഫ്ഗാനിസ്താന്‍ അതിര്‍ത്തിയിലെ പിന്നാക്കമേഖലയായ ബജൗര്‍ ജില്ലയില്‍ ആണ് സംഭവം. അതിര്‍ത്തി കടന്നെത്തിയ 200-ഓളം താലിബാന്‍ ഭീകരര്‍ ചെക്‌പോസ്റ്റ് ആക്രമിക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. Article source: Kerala News

തായ്‌ലന്‍ഡില്‍ തിരഞ്ഞെടുപ്പ് ഉടനില്ലെന്ന് സൈനിക ഭരണകൂടം

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തില്ലെന്നും ജനാധിപത്യത്തിലേക്ക് മടങ്ങാന്‍ കുറഞ്ഞത് ഒരുവര്‍ഷമെങ്കിലും എടുക്കുമെന്നും സൈനിക ഭരണകൂടം. രാജ്യത്തെ സമാധാനപാതയിലെത്തിക്കാന്‍ സമയം വേണം. നിലവിലെ സാഹചര്യം കണിക്കിലെടുത്താല്‍ നിഷ്പക്ഷമായി തിരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ ഒന്നര വര്‍ഷമെങ്കിലും പിടിക്കും. അതുവരെ അന്താരാഷ്ട്രസമൂഹം ക്ഷമ കാണിക്കണമെന്നും സൈനിക മേധാവി ജനറല്‍ പ്രയുഥ് ചാന്‍ ഓച്ച ആവശ്യപ്പെട്ടു. രാജ്യത്തെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കുറഞ്ഞത് മൂന്ന് മാസം വേണം. രണ്ടാംഘട്ടമായി ഇടക്കാല പ്രധാനമന്ത്രിയെ നിയമിച്ച് താത്കാലിക ഭരണഘടനയ്ക്ക് രൂപം നല്‍കണം. മൂന്നാംഘട്ടമായാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുകയെന്നും ദേശീയ [...]

അഫ്ഗാനിസ്താനില്‍ ബോംബ് പൊട്ടി 12 പേര്‍ മരിച്ചു

ഗാസ്‌നി : കിഴക്കന്‍ അഫ്ഗാനിസ്താനിലെ ഗാസ്‌നിയില്‍ റോഡില്‍ ബോംബ് പൊട്ടി ഏഴു സ്ത്രീകളടക്കം 12 പേര്‍ മരിച്ചു. അമേരിക്കന്‍സേന 13 വര്‍ഷത്തെ യുദ്ധത്തിനുശേഷം മടങ്ങാനിരിക്കെ അഫ്ഗാനില്‍ ഭീകരാക്രണങ്ങള്‍ വ്യാപകമാവുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി സംഭവം. ദുരന്തത്തിനിരയായവര്‍ ജിറോയില്‍നിന്ന് വിവാഹത്തില്‍ പങ്കെടുക്കാനായി ഗാസ്‌നി പ്രവിശ്യയിലേക്ക് പോവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചവാഹനം സ്‌ഫോടനത്തില്‍ തകര്‍ന്നു. Article source: Kerala News

ഒബാമയുടെ ദൂതുമായി നിഷ ബിസ്വാള്‍ ഇന്ത്യയിലേക്ക്‌

വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ മുതിര്‍ന്ന നയതന്ത്ര പ്രതിനിധിയെ അയയ്ക്കുന്നു. ഒബാമയുടെ നിര്‍ദേശപ്രകാരം ദക്ഷിണ-മധ്യ ഏഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള ഉപസെക്രട്ടറി നിഷ ദേശായ് ബിസ്വാള്‍ ജൂണ്‍ ആറിന് ഇന്ത്യയിലെത്തും. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അവര്‍ കൂടിക്കാഴ്ച നടത്തും.മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ബിസിനസ് രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരുമായും കൂടിക്കാഴ്ചയുണ്ടാകും. മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരമേറ്റശേഷം രാജ്യത്തെത്തുന്ന അമേരിക്കയുടെ ആദ്യ പ്രതിനിധിയാവും ഇന്ത്യന്‍വംശജയായ ബിസ്വാള്‍. ചൈനയില്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് ശേഷമാണ് [...]

Supreme Court Strikes Down Law Setting Strict IQ Limit for Execution

The U.S. Supreme Court has struck down a law used by Florida and other states that set a strict cut-off, based on IQ test scores, to determine eligibility for the death penalty. In the wake of the court’s earlier ruling that the states may not execute the “mentally retarded,” Florida determined that the dividing line [...]

108 pages