Kerala takes Mullaperiyar issue back to apex court

The Kerala government on Monday filed a petition in the Supreme Court seeking a review of the verdict allowing Tamil Nadu to raise the height of the over-a-century-old Mullaperiyar dam. Terming the “dam” safe, the apex court had on May 7 allowed the Tamil Nadu government to raise its water level to 142 feet and [...]

The Supreme Court has ruled employers with religious objections can refuse to …

Pablo Martinez Monsivais/AP The ruling means the Obama administration must find a new way to provide free contraception to women who work for companies that object to the provision on religious grounds. KAREN BLEIER/AFP/Getty Images The Supreme Court says corporations can hold religious objections that allow them to opt out of the new health law [...]

Supreme Court rules on contraceptives; setback for Obama healthcare law

The U.S. Supreme Court dealt a setback to President Obama’s healthcare law Monday and ruled that Christian business owners with religious objections to certain forms of birth control may refuse to provide their employees with insurance coverage for contraceptives. In a major 5-4 ruling on religious freedom, the justices decided the religious rights of these [...]

Some Companies Can Refuse To Cover Contraception, Supreme Court Says

i i hide captionCustomers enter a Hobby Lobby store in Antioch, Calif., this past spring. The Supreme Court is ruling on the crafts store chain’s resistance to portions of the Affordable Care Act. The store’s owners cite their religious freedom. Justin Sullivan/Getty Images Customers enter a Hobby Lobby store in Antioch, Calif., this past spring. [...]

Supreme Court Avoids Broad Ruling on Public-Sector Union Fees

WASHINGTON—A divided Supreme Court ruled Monday that Illinois home-based care workers can’t be forced to pay dues to a union they don’t want to join. However, the high court avoided the broadest possible ruling in the case, declining a request by the challengers to limit the ability of public-sector unions to collect fees from all [...]

Supreme Court Makes Religious Exception to Health-Care Law

WASHINGTON—The U.S. Supreme Court on Monday in a 5-4 split said “closely held” companies can on religious grounds opt out of a federal health-care law requirement that companies provide contraception coverage to employees, carving another piece from President Barack Obama’s signature domestic achievement. In a ruling by Justice Samuel Alito, the court’s five conservative justices [...]

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 3.4 കിലോ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗവും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റ് വിഭാഗവും നടത്തിയ പരിശോധനയില്‍ 3.4 കിലോ സ്വര്‍ണം കണ്ടെടുത്തു. അബുദാബിയില്‍ നിന്ന് ഇത്തിഹാദ് എയര്‍വെയ്‌സിന്റെ വിമാനത്തിലെത്തിയ കോഴിക്കോട് താമരശ്ശേരി വലിയപറമ്പ് സ്വദേശി മീത്തല്‍ തൊടുകയില്‍ മുസ്തഫ (33)യുടെ ബാഗേജില്‍ നിന്നാണ് 2.4 കിലോ സ്വര്‍ണം പിടികൂടിയത്. ഷാര്‍ജയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 999 ഗ്രാം സ്വര്‍ണം ഡി.ആര്‍.ഐ പിടികൂടുകയായിരുന്നു. കാസര്‍കോട് ഹിദായത്ത് നഗര്‍ റിസ്വാന്‍ [...]

ചോദ്യപേപ്പര്‍ ചോര്‍ത്തി: റെയില്‍വേ ഉദ്യോഗസ്ഥരടക്കം15 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ത്തിയതിന് തെക്ക്-പടിഞ്ഞാറന്‍ റെയില്‍വേയുടെ ചീഫ് വിജിലന്‍സ് ഇന്‍സ്‌പെക്ടറും അഭിഭാഷകനുമടക്കം 14 പേരെ സി.ബി.ഐ. അറസ്റ്റുചെയ്തു. ചീഫ് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ എസ്. മഹേഷ്, അഭിഭാഷകന്‍ ജി.ശ്രീരാമപ്പ എന്നിവരും 13 ഉദ്യോഗാര്‍ഥികളുമാണ് ബാംഗ്ലൂരില്‍ പിടിയിലായത്. കേസിലെ പ്രധാനപ്രതിയായ ഡിവിഷണല്‍ േപഴ്‌സണല്‍ ഓഫീസര്‍ ടി. ശിവാന ഒളിവിലാണ്. 29ന് നടന്ന അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ടെലികമ്യൂണിക്കേഷന്‍ ഗ്രേഡ്-3, ടെക്‌നീഷ്യന്‍ ഗ്രേഡ്-3 എന്നീ തസ്തികകളിലേക്കുള്ള ചോദ്യവും ഉത്തരസൂചികയും ചോര്‍ത്തിയെന്നാണ് കേസ്. ലോക്കോ പൈലറ്റിന്റെ ചോദ്യപേപ്പറിന് ഒരു ഉദ്യോഗാര്‍ഥിയില്‍നിന്ന് അഞ്ചുലക്ഷംരൂപ വാങ്ങിയെന്നാണ് [...]

ഫാ. ജോര്‍ജ് പട്ടേരി ഈശോസഭാ ദക്ഷിണേഷ്യന്‍ മേധാവി

പുണെ: ഇരിഞ്ഞാലക്കുട സ്വദേശി ഫാ. ജോര്‍ജ് പട്ടേരിയെ ഈശോസഭയുടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ തലവനായി നിയമിച്ചു. റോമിലെ ഈശോസഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. അഡോള്‍ഫ് നിക്കോളസാണ് ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ അടങ്ങിയ ദക്ഷിണേഷ്യന്‍ പ്രവിശ്യയുടെ പ്രൊവിന്‍ഷലായി ഫാ. ജോര്‍ജ് പട്ടേരിയെ നിയമിച്ചത്. കൊല്‍ക്കത്ത വിശ്വഭാരതി സര്‍വകലാശാലയില്‍ ഫിലോസഫി ആന്‍ഡ് റിലീജിയന്‍ വിഭാഗം റീഡറായിരുന്ന അദ്ദേഹം രാജിവെച്ച് കൊല്‍ക്കത്തയില്‍ ഈശോസഭയുടെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി. അമേരിക്കയിലെ ഹോളിക്രോസ് കോളേജില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012 മുതല്‍ പുണെയിലെ [...]

സോമനാഥ് ചാറ്റര്‍ജി ആസ്പത്രിയില്‍

കൊല്‍ക്കത്ത: മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ ദേഹാസ്വാസ്ഥ്യംമൂലം ഞായറാഴ്ച രാത്രി കൊല്‍ക്കത്തയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 84-കാരനായ അദ്ദേഹം അപകടനില തരണംചെയ്തതായും ആരോഗ്യനില നിരീക്ഷിച്ചുവരുന്നതായും ആസ്പത്രിവൃത്തങ്ങള്‍ അറിയിച്ചു. Article source: Kerala News

101 pages