How the Supreme Court will continue helping GOP game elections

The Supreme Court has granted Ohio’s request to throw out a ruling by lower courts stopping the state from implementing a law on early voting passed by the Republican state legislature. Meanwhile, cases on Republican-passed voting laws in Wisconsin, North Carolina, and Texas are also working their way through the courts, and may all wind [...]

How Serious Is the Supreme Court About Religious Freedom?

Religious freedom in the United States has ebbed and flowed between two competing concepts: the principled view that religion is a matter of individual conscience that cannot be invaded by the government, and the practical concern once expressed by Justice Antonin Scalia that accommodating all religious practices in our diverse society would be “courting anarchy.” [...]

The Supreme Court, Throughout Its History, Has Been a Massive Disappointment

Yes, my book seeks to appraise the court throughout history and not just the Roberts court, though, of course, it discusses the Roberts court. You accurately state my thesis: Throughout history the court has overwhelmingly favored corporate power over employees, consumers, and the public, and has favored government power over individuals’ rights. I do not [...]

Supreme Court’s next same-sex marriage move: Sooner or later?

When the Supreme Court last year issued two major rulings regarding same-sex marriage, it sidestepped the fundamental question of whether same-sex couples have a constitutional right to marry. On Monday, the high court’s nine justices considered whether to take up any one of seven marriage cases that would compel them to address that basic question. [...]

Confusion abounds as Colorado Supreme Court considers workers’ pot use

A Colorado Supreme Court hearing that will have major implications for marijuana and the workplace ended Tuesday with the state’s most esteemed justices mostly scratching their heads. The debate topic was this: If it isn’t illegal to use medical marijuana, does that make it a “lawful” activity for which employers can’t fire you? How the [...]

വിദേശസേന തുടരാന്‍ അമേരിക്ക: അഫ്ഗാന്‍ കരാര്‍

കാബൂള്‍: പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ പുതിയ അഫ്ഗാനിസ്താന്‍ സര്‍ക്കാര്‍ ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന അമേരിക്കയുമായുള്ള ഉഭയകക്ഷി സുരക്ഷാ കരാറില്‍ ഒപ്പിടും. യുദ്ധം അവസാനിച്ച അഫ്ഗാനിസ്താനില്‍ ഈ വര്‍ഷാവസാനത്തിനു ശേഷവും അമേരിക്കന്‍സേനയെ തുടരാനും സൈനികതാവളങ്ങള്‍ നിലനിര്‍ത്താനും അനുവദിക്കുന്നതാണ് കരാര്‍. 2014-നുശേഷം 12000 വിദേശസൈനികര്‍ അഫ്ഗാനിസ്താനില്‍ തുടരുമെന്നാണ് കരുതുന്നത്. ഇവരില്‍ 9800 പേര്‍ അമേരിക്കന്‍സൈനികരും ബാക്കി നാറ്റോ സേനാംഗങ്ങളുമാണ്. ഗനിയുടെ മുന്‍ഗാമിയായ ഹമീദ് കര്‍സായി കരാര്‍ ഒപ്പിടാന്‍ നേരത്തേ വിസമ്മതിച്ചിരുന്നു. അമേരിക്കന്‍ ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതും യുദ്ധം അഫ്ഗാനിസ്താന്റെ താത്പര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല [...]

പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയാവാന്‍ ഇന്ത്യന്‍വംശജന്‍

ലിസ്ബന്‍: യൂറോപ്പിലെ രാജ്യമായ പോര്‍ച്ചുഗലിന്റെ പ്രധാനമന്ത്രിയാവാന്‍ ഇന്ത്യന്‍ വംശജന്‍. പോര്‍ച്ചുഗല്‍ കോളനിയായിരുന്ന ഗോവയില്‍ വേരുകളുള്ള സോഷ്യലിസ്റ്റ് നേതാവ് അന്റോണിയൊ കോസ്റ്റയാണ് പ്രധാനമന്ത്രി പദത്തിനായുള്ള പോരാട്ടത്തിനൊരുങ്ങുന്നത്. ലളിത ജീവിതശൈലിയുടെ പേരില്‍ ലിസ്ബന്‍ ഗാന്ധി എന്നറിയപ്പെടുന്ന കോസ്റ്റയെ പ്രധാന പ്രതിപക്ഷമായ പോര്‍ച്ചുഗല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ലിസ്ബനിലെ ജനപ്രിയ മേയറായ കോസ്റ്റ അടുത്തവര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. മുന്‍ സോഷ്യലിസ്റ്റ് സര്‍ക്കാറില്‍ കോസ്റ്റ മന്ത്രിയായിരുന്നു. കോസ്റ്റയുടെ അച്ഛന്‍ ഒര്‍ലാന്‍ഡൊ ഡി കോസ്റ്റ എഴുത്തുകാരനായിരുന്നു. രവീന്ദ്രനാഥ [...]

പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള ആവശ്യം ഹോങ്കോങ് സമരക്കാര്‍ തള്ളി

ഹോങ്കോങ്: ഹോങ്കോങ്ങില്‍ ദിവസങ്ങളായി തുടരുന്ന ജനാധിപത്യ പ്രക്ഷോഭം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഭരണത്തലവന്‍ ല്യൂങ് ചുന്‍ യിങ്ങിന്റെ ആവശ്യം സമരക്കാര്‍ തള്ളി. ഹോങ്കോങ്ങില്‍ ചൈന ജനാധിപത്യം അനുവദിക്കുന്നതുവരെ പിന്നോട്ടില്ലെന്ന് പ്രതിഷേധക്കാരുടെ നേതാക്കള്‍ വ്യക്തമാക്കി. ഹോങ്കോങ്ങില്‍ പതിനായിരക്കണക്കിന് ജനാധിപത്യ പ്രക്ഷോഭകര്‍ തെരുവിലിറങ്ങിയശേഷം ആദ്യമായാണ് ഭരണത്തലവനായ ല്യൂങ് ചുന്‍ വിഷയത്തില്‍ പ്രതികരിച്ചത്. ഞായറാഴ്ച വൈകിട്ട് പ്രക്ഷോഭകര്‍ക്കുനേരേ കലാപവിരുദ്ധ പോലീസ് കണ്ണീര്‍വാതകപ്രയോഗം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രക്ഷോഭകരുടെ നേതാക്കള്‍ നേരത്തേ വാഗ്ദാനംചെയ്തപോലെ, സമരം നിയന്ത്രണാതീതമായാല്‍ പിന്‍വലിക്കുമെന്ന ഉറപ്പ് പാലിക്കണമെന്ന് ല്യൂങ് ചുന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, [...]

സിറിയയില്‍ തുര്‍ക്കിയും ആക്രമണത്തിന് ഒരുങ്ങുന്നു

മുര്‍സിറ്റ്പിനാര്‍(തുര്‍ക്കി):സുന്നി ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റിനെതിരെ(ഐ.എസ്.) അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ ഇറാഖിലും സിറിയയിലും നടത്തുന്ന ആക്രമണത്തില്‍ പങ്കാളിയാവാന്‍ അനുമതി ആവശ്യപ്പെടുന്ന പ്രമേയം തുര്‍ക്കി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. വിഷയം വ്യാഴാഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലു അറിയിച്ചു. ഐ.എസ്. ഉപരോധിച്ച സിറിയയിലെ കുര്‍ദ് നഗരമായ ഐനുല്‍ അറബിന് സമീപത്തെ തുര്‍ക്കി നഗരമായ മുര്‍സിറ്റ്പിനാറില്‍ തുര്‍ക്കി സേന ടാങ്കുകളും സായുധവാഹനങ്ങളും വിന്യസിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ തുര്‍ക്കിഗ്രാമത്തില്‍ മോര്‍ട്ടാറുകളും വെടിയുണ്ടകളും പതിച്ചതിനെത്തുടര്‍ന്നാണ് പുതിയ നീക്കം. നയതന്ത്ര പ്രതിനിധികളും കുട്ടികളുമടക്കം [...]

വ്യാജ ബോംബ്ഭീഷണി: പതിനഞ്ചുകാരനെതിരെ കേസ്‌

കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍സന്ദേശം നല്കി കബളിപ്പിച്ചതിന് പതിനഞ്ചുകാരനെതിരെ കേസ്. ഞായറാഴ്ച വൈകിട്ട് 6.15-ഓടെയാണ് കാസര്‍കോട് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍സന്ദേശമെത്തിയത്. മൂന്നുതവണ സന്ദേശമാവര്‍ത്തിച്ചതോടെ പോലീസും ആര്‍.പി.എഫും ജാഗ്രതയിലായി. ഒരു കുട്ടിയുടെ ശബ്ദമാണ് കേട്ടതെന്ന് വ്യക്തമായെങ്കിലും അവഗണിക്കാന്‍ പോലീസ് തയ്യാറായില്ല. ഡോഗ്‌സ്‌ക്വാഡും ബോംബ്‌സ്‌ക്വാഡുമൊക്കെയായി വ്യാപക പരിശോധന നടന്നു. മലബാര്‍ എക്‌സ്പ്രസ്, നിസാമുദീന്‍-എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, പുണെ-എറണാകുളം എക്‌സ്പ്രസ്, എഗ്മോര്‍-മംഗലാപുരം എക്‌സ്പ്രസ് എന്നിവ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. ഒരുമണിക്കൂറിനടുത്ത് തീവണ്ടികളെല്ലാം [...]

114 pages