ബുര്‍ക്കിന ഫാസൊ പ്രസിഡന്റ് രാജിവെച്ചു

സംഘര്‍ഷത്തിന് അയവ് ഒഗാഡൂഗൂ: നാലുദിവസമായി കലാപം രൂക്ഷമായ പടിഞ്ഞാറെ ആഫ്രിക്കയിലെ ബുര്‍ക്കിന ഫാസൊയില്‍ പ്രസിഡന്റ് ബ്ലെയ്‌സ് കംപോറെ (63) രാജിവെച്ചു. 27 വര്‍ഷത്തെ ഭരണത്തിനൊടുവിലാണ് കംപോറെ അധികാരം വിട്ടൊഴിയുന്നത്. 90 ദിവസത്തിനകം രാജ്യത്ത് സുതാര്യമായ തിരഞ്ഞെടുപ്പ് നടത്തുമെന്ന് കംപോറെ പ്രഖ്യാപിച്ചു. കംപോറെ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളം പ്രക്ഷോഭങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരുന്നു. കലാപകാരികള്‍ വ്യാഴാഴ്ച ഈ ആവശ്യമുന്നയിച്ച് പൊതുസ്ഥലങ്ങള്‍ ഉപരോധിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ കൈയടക്കി. പാര്‍ലമെന്റ് മന്ദിരത്തിന് തീവെച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെപ്പില്‍ 30 പേര്‍ കൊല്ലപ്പെട്ടതായും 100 പേര്‍ക്ക് [...]

മാതൃഭാഷയ്ക്ക് പ്രാധാന്യം നല്‍കണം

കുവൈത്ത് : മാതൃഭാഷയ്ക്ക് പ്രാധാന്യം നല്‍കണമെന്നും ഇംഗ്ലീഷ് പഠിക്കുന്നത് ഭാഷ അറിയാന്‍ വേണ്ടി മാത്രമായിരിക്കണമെന്നും മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. കുവൈത്തില്‍ ജനതാ കള്‍ച്ചറല്‍ സെന്റര്‍ വാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിന്റെ മഹാസാഹിത്യപ്രതിഭ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള നാലാമത് ബഷീര്‍ പുരസ്‌കാരം മലയാളത്തിന്റെ ഗ്രാമ്യനൊമ്പരങ്ങള്‍ കഥനം ചെയ്ത സി. രാധാകൃഷ്ണന് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സി. രാധാകൃഷ്ണന്റെ അഭാവത്തില്‍ ഒ.ഇ.സി.സി.യുടെ ഭാരവാഹിയാണ് അവാര്‍ഡ് എം.പി. വീരേന്ദ്രകുമാറില്‍നിന്ന് ഏറ്റുവാങ്ങിയത്.വാര്‍ഷികാഘോഷച്ചടങ്ങുകള്‍ ഇന്ത്യന്‍ സ്ഥാനപതി [...]

മാതൃഭൂമി ഡോട്ട് കോമില്‍ കേരളപ്പിറവിദിന മത്സരം

കോഴിക്കോട്: നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മാതൃഭൂമി ഡോട്ട്‌കോമില്‍ ‘മഴു കണ്ടെത്തൂ സമ്മാനം നേടൂ’ മത്സരം. പങ്കെടുക്കുന്നവര്‍ക്ക് ടൂര്‍ പാക്കേജ്, സ്വര്‍ണനാണയങ്ങള്‍ തുടങ്ങിയ സമ്മാനങ്ങള്‍ നേടാം. മാതൃഭൂമി ഡോട്ട് കോമിലെ ഉള്‍പ്പേജുകളില്‍നിന്നും മഴുവിന്റെ ചിത്രം കണ്ടെത്തുകയും പേജില്‍ നല്‍കിയിട്ടുള്ള ചോദ്യത്തിന് ശരിയായ ഉത്തരം നല്‍കുകയും ചെയ്യുന്നവരില്‍നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് സമ്മാനം. ഗുരുവായൂരിലെ സലിം അസോസിയേറ്റ്‌സാണ് മത്സരം സ്‌പോണ്‍സര്‍ ചെയ്യുന്നത്. Article source: Kerala News

കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ വന്‍ തീപ്പിടിത്തം

കോട്ടയം: കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ വെള്ളിയാഴ്ച അര്‍ധരാത്രി വന്‍ തീപ്പിടിത്തം.നാലമ്പലത്തിനകത്ത് ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ശിവന്റെ ഉപദേവാലയത്തിനുമുന്നിലെ മണ്ഡപവും തിടപ്പള്ളിയും കത്തിനശിച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അര്‍ദ്ധരാത്രിയോടെയാണ് തീപ്പിടിത്തമുണ്ടായത്. തീ വളരെവേഗം ആളിപ്പടരുകയായിരുന്നു. സമീപവാസികളാണ് തീ ആദ്യം കണ്ടത്. ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. അമ്പലത്തില്‍ നിന്ന് കൂട്ടമണി അടിച്ചതോടെ നാട്ടുകാരും ഭക്തരും കുതിച്ചെത്തി. തെക്കുഭാഗത്തെ വാതില്‍ കുത്തിപ്പൊളിച്ചാണ് ഫയര്‍ഫോഴ്‌സ് ഉള്ളില്‍ കടന്നത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കാനായത്. നാല് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് തീയണച്ചത്. [...]

മാണിക്ക് പണം നല്‍കിയെന്ന് ബാറുടമ

തിരുവനന്തപുര: 418 ബാറുകളുടെ ലൈസന്‍സ് പുതുക്കാന്‍ ധനമന്ത്രി കെ.എം മാണി ഒരു കോടി രൂപ വാങ്ങയെന്ന് ബാര്‍ ഉടമയും അസോസിയേഷന്‍ നേതാവുമായ ഡോ.ബിജു രമേശ് ആരോപിച്ചു. എന്നാല്‍ ഈ ആരോപണം വ്യാജവും കെട്ടിച്ചമച്ചതും വന്‍ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് മന്ത്രി കെ.എം. മാണി അറിയിച്ചു. വെള്ളിയാഴ്ച രാത്രി വാര്‍ത്താചാനലുകളിലൂടെയാണ് ബിജുരമേശ് മാണിക്കെതിരെ ആരോപണമുന്നയിച്ചത്. പാലയില്‍ മാണിയുടെ വീട്ടില്‍വെച്ചാണ് പണം കൈമാറിയതെന്നാണ് ആരോപണം. അഞ്ചുകോടി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒരു കോടി മാത്രമാണ് നല്‍കിയത്. ഇതിനിടെ വി.എം. സുധീരന്‍ ഇടപെട്ട് ബാര്‍ലൈസന്‍സ് പുതുക്കരുതെന്ന് ആവശ്യപ്പെട്ടതോടെ [...]

Kerala High Court upholds prohibition plans

Plans to enforce partial prohibition in the state of Kerala – India’s largest consumer of alcohol – have been upheld by the Kerala High Court. The ban on the sale and consumption of alcohol was proposed by Kerala’s United Demographic Front (UDF) in order to tackle the state’s drinking problem, which has the highest per [...]

B.D.Khunte vs Union Of India & Ors on 30 October, 2014

REPORTABLE IN THE SUPREME COURT OF INDIA CRIMINAL APPELLATE JURISDICTION CRIMINAL APPEAL NO. 242 OF 2012 B.D. Khunte …Appellant Versus Union of India Ors. …Respondents WITH CRIMINAL APPEAL NO.2328 OF 2014 (@ Special Leave Petition (Crl.) No.8457 of 2014 Crl. M.P. No.15455 of 2014) J U D G M E N T T.S. THAKUR, J. [...]

Nand Kumar vs State Of Chhattisgarh on 31 October, 2014

“In the result, the appeals filed by accused Raj Kumar Singh, Dhananjay, Rohit, Nirmal, Surjan, Santosh Singh, Gopal Das, Chhatram, Balchand and Devilal succeeds. Conviction and sentences imposed upon them under Sections 302 read with Sections 149 and 148 of the IPC are set aside. They are acquitted of the said charges. a. Balchand, Devilal, [...]

Hari Om vs State Of Haryana And Anr on 31 October, 2014

“In the result, the appeals filed by accused Raj Kumar Singh, Dhananjay, Rohit, Nirmal, Surjan, Santosh Singh, Gopal Das, Chhatram, Balchand and Devilal succeeds. Conviction and sentences imposed upon them under Sections 302 read with Sections 149 and 148 of the IPC are set aside. They are acquitted of the said charges. a. Balchand, Devilal, [...]

Kerala division bench orders status quo on bar issue; 250 bars to remain open

In a setback to the state government in its liquor policy vis-a-vis 730 bar hotels, a division bench of the Kerala high court on Friday stayed the single bench verdict, which ordered for the closure of three-star bar hotels in the state. The court ordered that the status quo should continue for next one month [...]

112 pages