റെയില്‍വേ സ്വകാര്യ റിസര്‍േവഷന്‍കേന്ദ്രങ്ങള്‍ വ്യാപകമാക്കുന്നു

പത്തനംതിട്ട: റെയില്‍വേയില്‍ സ്വകാര്യവത്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ടിക്കറ്റ് റിസര്‍േവഷന്‍ കേന്ദ്രങ്ങള്‍ സ്വകാര്യമേഖലയില്‍ തുടങ്ങുന്നു. നിലവില്‍ ‘ജനസാധാരണ്‍’ എന്ന പേരിലുള്ള ടിക്കറ്റ് കേന്ദ്രങ്ങളില്‍ സാധാരണ യാത്രാടിക്കറ്റുകള്‍ മാത്രമാണ് കിട്ടുക. റെയില്‍േവ സൗകര്യം കുറവുള്ള വളരെക്കുറച്ച് ഇടങ്ങളില്‍ മാത്രമാണ് നിലവില്‍ റിസര്‍വ്ഡ് ടിക്കറ്റും കിട്ടുന്ന കേന്ദ്രങ്ങള്‍ നല്‍കിയിട്ടുള്ളത്. ഇനി സ്വകാര്യ ഏജന്‍സികള്‍ക്ക് റിസര്‍വ്, അണ്‍റിസര്‍വ് ടിക്കറ്റുകള്‍ നല്‍കുന്ന കേന്ദ്രം നടത്താന്‍ കഴിയും. റിസര്‍േവഷന്‍ കേന്ദ്രങ്ങള്‍ ഇതുവരെ 99 ശതമാനവും റെയില്‍വേക്ക് മാത്രമായിരുന്നു. ബുക്കിങ്, റിസര്‍േവഷന്‍ മേഖലകളില്‍ പൊതു-സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ [...]

ബന്ദിയാക്കി പിരിവിന് ശ്രമം: കൗണ്‍സിലര്‍ അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

Latest news Article source: Kerala News

എയ്ഡ്‌സ് ബാധിത കുട്ടികള്‍ക്ക് താങ്ങായി കൂട്ടായ്മ

നിലമ്പൂര്‍: കേരളത്തിലെ എയ്ഡ്‌സ് ബാധിച്ച കുട്ടികളുടെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സുമനസ്സുകളുടെ കൂട്ടായ്മ ഒരുങ്ങുന്നു. കേരളത്തില്‍മാത്രം നിലവിലെ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് 18,000 എയ്ഡ്‌സ് ബാധിതരുണ്ടെന്നാണ് കണക്ക്. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. പുതിയ പദ്ധതിയനുസരിച്ച് കേരളത്തിലെ ഓരോ ജില്ലയില്‍നിന്നും 25 കുട്ടികളെ തിരഞ്ഞെടുത്ത് അവര്‍ക്ക് സാമ്പത്തികസഹായം നല്‍കും. പദ്ധതിയനുസരിച്ച് തിരഞ്ഞെടുത്ത ഓരോ കുട്ടിക്കും മാസംതോറും 500 രൂപവീതം ലഭിക്കും.കുട്ടികളുടെ എസ്.ബി അക്കൗണ്ടിലേക്കാണ് പണംവരിക. അതുകൊണ്ടുതന്നെ മറ്റ് ബാധ്യതകളൊന്നും കുട്ടികളെ ബാധിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രൊഫ. വര്‍ഗീസ് മാത്യു, പ്രോഗ്രാം [...]

കൊന്നത് 1.82 ലക്ഷം താറാവുകളെ; ചത്ത താറാവുകള്‍ക്കും നഷ്ടപരിഹാരം

തിരുവനന്തപുരം: പനിബാധിച്ച് ചത്ത താറാവുകള്‍ക്കും നഷ്ടപരിഹാരം നല്‍കും. ഹാച്ചറികളില്‍ വിരിയിക്കാനായി െവച്ച മുട്ടകള്‍ക്കും മുട്ടക്കുഞ്ഞുങ്ങള്‍ക്കും അഞ്ചുരൂപ നിരക്കില്‍ നഷ്ടപരിഹാരം നല്‍കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പക്ഷിപ്പനി അവലോകന യോഗം തീരുമാനിച്ചു. 20,000 താറാവുകള്‍ പനി ബാധിച്ച് ചത്തതായാണ് കണക്കാക്കുന്നത്. രണ്ടുമാസത്തില്‍ താഴെ പ്രായമുള്ളവയ്ക്ക് 100 രൂപയും മറ്റുള്ളവയ്ക്ക് 200 രൂപയുമാണ് നഷ്ടപരിഹാരം നല്‍കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 50,000 രൂപ വരെ തനതു ഫണ്ടില്‍ നിന്ന് ചെലവഴിക്കാന്‍ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും അനുമതി നല്‍കി. തനതുഫണ്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പണം [...]

ഒരുനാള്‍, അഞ്ച് കല്യാണ്‍ ജ്വല്ലേഴ്‌സ് വിസ്മയങ്ങള്‍

കൊച്ചി: ഒരു നാളില്‍ അഞ്ച് അത്ഭുതങ്ങള്‍ സമ്മാനിച്ചുകൊണ്ട് കല്യാണ്‍ ജ്വല്ലേഴ്‌സ് വീണ്ടും ചരിത്രം സൃഷ്ടിച്ചു. ഒറ്റദിവസം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ച് ഷോറൂമുകള്‍ തുറന്നതിലൂടെ ‘വിശ്വാസം’ എന്ന വാക്കിന് പുതിയ ആകാശങ്ങളിലേക്ക് ചിറകുകള്‍ നല്‍കുകയായിരുന്നു കല്യാണ്‍. ആര്‍ത്തിരമ്പിയ വന്‍ജനക്കൂട്ടത്തിനു നടുവില്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായ പ്രഭു, ഐശ്വര്യ റായി ബച്ചന്‍, മഞ്ജു വാര്യര്‍ എന്നിവരാണ് കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പുതിയ ഷോറൂമുകള്‍ കേരളത്തിന് സമര്‍പ്പിച്ചത്. ആറ്റിങ്ങല്‍, തൊടുപുഴ, അടൂര്‍ എന്നിവിടങ്ങളിലെ ഷോറൂമുകള്‍ മഞ്ജുവും പ്രഭുവും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ, [...]

110 pages